ம்ம்ம் ஆ ம்ம்ம் ஆ
ம்ம்ம் ஆ ம்ம்ம் ஆ
ஆ ஆ ஆ ஆ ஆ ஆ
ஆ ஆ ஆ ஆ ஆ ஆ
മഴവില്ല് മഴവില്ല്
മാന്ധിറീഗ മഴവില്ല്
മനസ്സാകെ നിൻ വർണ്ണപ്പോൾ
ഉള്ളിൽ മിന്നുന്താ സ്വപ്നങ്ങൾ
മഴവില്ല് മഴവില്ല്
മാന്ധിറീഗ മഴവില്ല്
മനസ്സാകെ നിൻ വർണ്ണപ്പോൾ
ഉള്ളിൽ മിന്നുന്താ സ്വപ്നങ്ങൾ
മഫര മാസക്കുളിരിൽ
മഞ്ഞ് പെയ്യുനത് രാത്തിരിയിൽ
മദ്പകരും നിൻ ചുംബനം
നിലാവ് പോലും കൊതിച്ചു
നിൽക്കും നിൻ യൗവനം
നിലാവ് പോലും കൊതിച്ചു
നിൽക്കും നിൻ യൗവനം
മഴവില്ല് മഴവില്ല്
മാന്ധിറീഗ മഴവില്ല്
മനസ്സാകെ നിൻ വർണ്ണപ്പോൾ
ഉള്ളിൽ മിന്നുന്താ സ്വപ്നങ്ങൾ
രാവുകളുൽ ഒളി പകരുന്ത
നിൻ ഇരു മിഴികൾ
മധുരം നുള്ളി വിതറുന്താ
നിൻ പുഞ്ചിരികൾ
ഉറങ്ങാൻ മറന്തു പോകുന്നു
എന്റെ രാത്തിരികൾ
നിൻ മടിയിൽ മയങ്ങുവാൻ
ഉള്ളിൽ പൂക്കുന്നതാ മോഹങ്ങൾ
നിൻ മടിയിൽ മയങ്ങുവാൻ
ഉള്ളിൽ പൂക്കുന്നതാ മോഹങ്ങൾ
മഴവില്ല് മഴവില്ല്
മാന്ധിറീഗ മഴവില്ല്
മനസ്സാകെ നിൻ വർണ്ണപ്പോൾ
ഉള്ളിൽ മിന്നുന്താ സ്വപ്നങ്ങൾ
ചുരുൾ മുടി പടരുന്ത നെറ്റിയിൽ
ചന്ദന തിളഗം തോഴ്ക്കുന്ത
നിന്റെ നിറം
സ്വർണം പോൾ തിളങ്ങും നിന്ടെ അരയിൽ
എന്റെ കൈകൾ തിരയുന്നു സ്വർഗം
സ്വർണം പോൾ തിളങ്ങും നിന്ടെ അരയിൽ
എന്റെ കൈകൾ തിരയുന്നു സ്വർഗം
ம்ம்ம் ஆ ம்ம்ம் ஆ
ம்ம்ம் ஆ ம்ம்ம் ஆ
ஆ ஆ ஆ ஆ ஆ ஆ
ஆ ஆ ஆ ஆ ஆ ஆ