ம்ம்ம் ஆ ம்ம்ம் ஆ
ம்ம்ம் ஆ ம்ம்ம் ஆ
ஆ ஆ ஆ ஆ ஆ ஆ
ஆ ஆ ஆ ஆ ஆ ஆ
സരിസ സസരിസ സസരിസ
സരിസ രിരിനിനി രിരിനിനി മധനിസ
രിഗരി രിരിഗരി രിരിഗരി രിഗരി
ഗഗരിരി ഗഗരിരി സരിഗമ
സസധധ സസധധ മധനിസ
സരിസ സസരിസ സസരിസ സരിസ
ഗഗരിരി ഗഗരിരി മധനിരി
അമൃതം അമൃതം നിൻ ചുംബനം
മധുരം മധുരം നിൻ യൗവനം
അനന്തസയണം അതിലും സുഗന്ധം
രുചിച്ചു നോക്കിയാൽ ദേവാമൃതം
അമൃതം അമൃതം നിൻ ചുംബനം
മധുരം മധുരം നിൻ യൗവനം
അനന്തസയണം അതിലും സുഗന്ധം
രുചിച്ചു നോക്കിയാൽ ദേവാമൃതം
നിന്റെ ശാരീരം സങ്കീർത്തനം
പാടാൻ തുടങ്ങുമ്പോൾ
എന്തിനു sallaabam
എവിടെയും കാണുന്നത് ചക്കരവാഗം
തന്നെ നടത്തുന്ന അംഗ പ്രദക്ഷിണം
സരിസ സസരിസ സസരിസ
സരിസ രിരിനിനി രിരിനിനി മധനിസ
രിഗരി രിരിഗരി രിരിഗരി രിഗരി
ഗഗരിരി ഗഗരിരി സരിഗമ
സസധധ സസധധ മധനിസ
സരിസ സസരിസ സസരിസ സരിസ
ഗഗരിരി ഗഗരിരി മധനിരി
"നിന്റെ യൗവനം ഞാൻ ഇന്ന് മീട്ടി
വസ്ത്രങ്ങൾ മംഗളം പാടി
വേദം വേദം രതിനിർവേദം
നഗ്നശരീരത്തിൽ ചുംബന പൂക്കൾ ചൂടി പെണ്ണേ
നിന്റെ പാദുകപൂജയിലാത്മപദം
നാണം വിടപറയുന്ന നേരം ഇതാ
മന്ധ്രാ ദേഹം മിർദ്ദങ്ങമായി മാറുന്ന നിമിഷം
ജീവതാളമേകി മയങ്ങുകയായി
ജല-ഗന്ധ-സൂന ധൂപ-ദീപ-കലയായ്
മന്ത്ര യന്ത്ര-തന്ത്ര- കലയൂണര്
സാമഗാനലഹരിയോടെയണയൂ
ദേവി ദേവി ende devi
Nee ennil paathi
അമൃതം അമൃതം നിൻ ചുംബനം
മധുരം മധുരം നിൻ യൗവനം
അനന്തസയണം അതിലും സുഗന്ധം
രുചിച്ചു നോക്കിയാൽ ദേവാമൃതം