ம்ம்ம்ம்ம்ம் ம்ம்ம்ம்ம்ம்
ம்ம்ம்ம்ம்ம் ம்ம்ம்ம்ம்ம்
ஆ ஆ ஆ ஆ ஆ ஆ
ஆ ஆ ஆ ஆ ஆ ஆ
മഴവില്ലേ മഴവില്ലേ
മാഞ്ഞു പോഗല്ലേ
മഴവില്ലേ മഴവില്ലേ
മാഞ്ഞു പോഗല്ലേ
മനസാഗെ മനസാഗെ
നിറച്ചും വിഷമങ്ങൾ
മറക്കാൻ ആവാദേ
നിറയെ സ്വപ്നങ്ങൾ
മറക്കാൻ ആവാദേ
നിറയെ സ്വപ്നങ്ങൾ
മിഴികളിൽ ഇരണ്ടിലും
കണ്ണീർ കുളങ്ങൾ
വഴികളിൽ കാണുന്ത
ദുർ നിമിത്തംങ്ങൾ
അലപോലും ഉറങ്ങുന്ദ
അർദ്ധരാത്രിയിൽ
അലഞ്ഞു നടക്കുന്നു
ഉള്ളിലെ ഓർമകൾ
അലപോലും ഉറങ്ങുന്ദ
അർദ്ധരാത്രിയിൽ
അലഞ്ഞു നടക്കുന്നു
ഉള്ളിലെ ഓർമകൾ
മഴവില്ലേ മഴവില്ലേ
മാഞ്ഞു പോഗല്ലേ
മനസാഗെ മനസാഗെ
നിറച്ചും വിഷമങ്ങൾ
മറക്കാൻ ആവാത്ത
നിറയെ സ്വപ്നങ്ങൾ
രാത്രി വിട പറയും മുൻഭേ
നേരം പുലരും മുൻഭേ
പൂത്തു നിൽക്കുന്ന പൂവുകൾ
വിരൽ കൊണ്ടു പറിക്കാതെ
വാടി പോകുന്നു പകലുകളിൽ
വെറുതെ
വാടി പോകുന്നു പകലുകളിൽ
മഴവില്ലേ മഴവില്ലേ
മാഞ്ഞു പോഗല്ലേ
മനസാഗെ മനസാഗെ
നിറച്ചും വിഷമങ്ങൾ
മറക്കാൻ ആവാത്ത
നിറയെ സ്വപ്നങ്ങൾ
തിരയുന്ത് തിറക്കുന്നു
നേരം അറിയാതെ
എന്തോ പറയുന്നു
മൗനമായി യാരോ പാടുന്ത്
പാതിരാ കാലങ്ങളിൽ
എനിക്ക് മാത്രം കേൾക്കുന്നു
കാധോരം
എനിക്ക് മാത്രം കേൾക്കുന്നു
ம்ம்ம்ம்ம்ம் ம்ம்ம்ம்ம்ம்
ம்ம்ம்ம்ம்ம் ம்ம்ம்ம்ம்ம்
മഴവില്ലേ മഴവില്ലേ
മാഞ്ഞു പോഗല്ലേ
മനസാഗെ മനസാഗെ
നിറച്ചും വിഷമങ്ങൾ
മറക്കാൻ ആവാത്ത
നിറയെ സ്വപ്നങ്ങൾ
ஆ ஆ ஆ ஆ ஆ ஆ
ஆ ஆ ஆ ஆ ஆ ஆ
മഴവില്ലേ മഴവില്ലേ
മാഞ്ഞു പോഗല്ലേ
മാഞ്ഞു പോഗല്ലേ