തെയ്താരോ തക തെയ്താരോ
തെയ്താരോ തിന്തകതാരോ
തെയ്താരോ തക തെയ്താരോ
തെയ്താരോ തിന്തകതാരോ
ഓണം വന്നു ഓണം വന്നു
പൊന്നോണം പുലരുന്നു
ഓണം വന്നു ഓണം വന്നു
പൊന്നോണം പുലരുന്നു.
മാവേലി നാട്ടിലെ പൂക്കളും
നെൽക്കതിരും നിറയുന്നു
മാവേലി നാട്ടിലെ പൂക്കളും
നെൽക്കതിരും നിറയുന്നു
എല്ലാവരുടെയും മനസ്സിൽ
സന്തോഷം വിടരുന്നു
Oooooo oooooo ooooooo
തെയ്താരോ തക തെയ്താരോ
തെയ്താരോ തിന്തകതാരോ
ഓണം വന്നു ഓണം വന്നു
പൊന്നോണം പുലരുന്നു
മാവേലി നാട്ടിലെ പൂക്കളും
നെൽക്കതിരും നിറയുന്നു
അത്തം പത്തിന് തിരുവോണം,
പുത്തൻ ഉടുപ്പുകൾ വാങ്ങേണം
ഒന്നായ് ഓണക്കളി കളിക്കേണം,
ഉഗ്രൻ സദ്യ കഴിക്കേണം
ഒന്നായ് ഓണക്കളി കളിക്കേണം,
ഉഗ്രൻ സദ്യ കഴിക്കേണം
മുത്തശ്ശിയുടെ വീട്ടിലേക്ക് പോകേണം,
തൊടിയിൽ പൂക്കൾ പറിക്കേണം,
മുറ്റത്ത് മാധോർ വയ്ക്കേണം,
വലിയ പൂക്കളം അണിയേണം!
മുറ്റത്ത് മാധോർ വയ്ക്കേണം,
വലിയ പൂക്കളം അണിയേണം!
Oooooo oooooo ooooooo
തെയ്താരോ തക തെയ്താരോ
തെയ്താരോ തിന്തകതാരോ
ഓണം വന്നു ഓണം വന്നു,
പൊന്നോണം പുലരുന്നു.
പഴയ കഥകൾ കേൾക്കേണം
കുട്ടനാടൻ വള്ളംകളി കാണേണം
പുലിക്കളി കണ്ടു രസിക്കേണം”
പുതിയ സിനിമയ്ക്ക് പോകേണം
പുലിക്കളി കണ്ടു രസിക്കേണം”
പുതിയ സിനിമയ്ക്ക് പോകേണം
ചിങ്ങമാസ മഴ മുഴുവന കൊള്ളേണം
സ്കൂൾ അവധി നീട്ടേണം
പാടത്ത് ചുറ്റി നടക്കേണം
പാതിരാ കഴിഞ്ഞ് ഉറങ്ങേണം
പാടത്ത് ചുറ്റി നടക്കേണം
പാതിരാ കഴിഞ്ഞ് ഉറങ്ങേണം”
Oooooo oooooo ooooooo
തെയ്താരോ തക തെയ്താരോ
തെയ്താരോ തിന്തകതാരോ
ഓണം വന്നു ഓണം വന്നു,
പൊന്നോണം പുലരുന്നു.
മാവേലി നാട്ടിലെ പൂക്കളും
നെൽക്കതിരും നിറയുന്നു
എല്ലാവരുടെയും മനസ്സിൽ
സന്തോഷം വിടരുന്നു
തെയ്താരോ തക തെയ്താരോ
തെയ്താരോ തിന്തകതാരോ
Oooooo oooooo ooooooo