കഥ അറിയാം, പറയാം
അത് ചതി ( അത് ചതി )
വഴിയെ അറിയാം
പ്രതി ഇവനോ? പുലിയാ!
(ഇവനോ? പുലിയാ)
ഇത് വഴിയെ ചിതറാം
(കഥ അറിയാം, പറയാം
അത് ചതി
വഴിയെ അറിയാം
പ്രതി ഇവനോ? പുലിയാ!
ഇത് വഴിയെ ചിതറാം)
ചിതറാം (ചിതറാം ചിതറാം)
കഥ അറിയാം, പറയാം
ഇവനോ? പുലിയാ
ഇത് വഴിയെ ചിതറാം
ചിതറാം (ചിതറാം ചിതറാം)
The story is known, the secrets told.
It’s a game of shadows, dark and cold.
The truth will find its way in time.
The leopard hides behind the crime.
പാണൻ പാട്ടിൽ വീരാളി
കണ്ടാൽ പറയില്ല കന്നാലി
ചെറുതല്ല നത്തോലി
ചതിയില്ല, തരി കൊലയാളി
വെടിയില്ല അടി മുക്കാലി
(അടി മുക്കാലി)
(ചതിയില്ല, തരി)
(കണ്ടാൽ കന്നാലി)
The pieces break and scatter wide.
A warrior’s song with nowhere to hide.
Small as a spark, but a killer’s soul.
The silent strike takes back control.
കഥ അറിയാം, പറയാം
അത് ചതി ( അത് ചതി )
വഴിയെ അറിയാം
പ്രതി ഇവനോ? പുലിയാ!
(ഇവനോ? പുലിയാ)
ഇത് വഴിയെ ചിതറാം
(കഥ അറിയാം, പറയാം
അത് ചതി
വഴിയെ അറിയാം
പ്രതി ഇവനോ? പുലിയാ!
ഇത് വഴിയെ ചിതറാം)
ചിതറാം (ചിതറാം ചിതറാം)
കഥ അറിയാം, പറയാം
ഇവനോ? പുലിയാ
ഇത് വഴിയെ ചിതറാം
ചിതറാം (ചിതറാം ചിതറാം)