(Chorus - Malayalam)
അഞ്ചും നെഞ്ചോട് ചേർത്തോ,
ആറിൽ ലയിച്ചു നീ ചേർന്നോ.
അറിവ് പതിനൊന്നിലാ, അതോർത്തോ.
(Rap Verse 1 - English)
Yo, five pillars strong, a foundation deep,
The six articles of faith are promises to keep.
This knowledge you hold, a treasure to reap,
From the heart of the soul, secrets it will steep.
(Verse 1 - Malayalam)
അഞ്ചിലൊന്ന് ഉണ്ടേൽ,
അവർ നിൻ ഖൽബിൽ ഉണ്ടേ.
അഞ്ച് വഖ്തും കൂടെയുണ്ടേ.
(Rap Verse 2 - English)
Yeah, a fraction of five, that's what we call the zakat,
A generous hand, a love from the heart,
Five times a day, your prayers start,
A bond with the Creator, never to fall apart.
(Chorus - Malayalam)
ദാനം ഉയർത്തിക്കൊണ്ട്
സൗമ് നിധിയായ് കണ്ട്
ഖിബ്ല ചെന്നൊന്ന് കണ്ട്
അഞ്ചിലൊന്ന് ഉണ്ടേൽ.
(Rap Verse 3 - English)
Elevating charity, that's a truth to stand,
Fasting is a treasure, a blessing in the land.
Facing the Qibla, with prayers at hand,
A direct connection, a perfect master plan.
(Chorus - Malayalam)
അവർ നിൻ ഖൽബിൽ ഉണ്ടേ
അഞ്ച് വഖ്തും കൂടെയുണ്ടേ
അഞ്ചും നെഞ്ചോട് ചേർത്തോ,
ആറിൽ ലയിച്ചു നീ ചേർന്നോ.
അറിവ് പതിനൊന്നിലാ, അതോർത്തോ.