(Hook 1)
കടലാസ് തോണി...
കടലാസ് തോണി
കടലാസ് തോണി...
(Chorus)
തുഴയില്ലാ തോണിക്കാരൻ,
കടലാസ് തോണി...
ദിശയില്ലാ യാത്രയായി,
കടലാസ് തോണി...
(Hook 2)
കടലാസ് തോണി...
കടലാസ് തോണി
കടലാസ് തോണി...
(Chorus 2)
ഞാൻ അതിൽ, കടലാസ് തോണി...
തുഴയില്ലാ തോണിക്കാരൻ,
ദിക്കില്ലാ തോണിക്കാരൻ,
ദിനമില്ലാ തോണിക്കാരൻ,
ദിശയില്ലാ യാത്രയായി.
(Hook 3)
കടലാസ് തോണി...
കടലാസ് തോണി
കടലാസ് തോണി...
(Bridge)
ദിക്കില്ല... (ദിക്കില്ല)
ദിശയില്ല... (ദിശയില്ല)
ദിനമില്ല... (ദിനമില്ല)
ദുനിയാവില്ല... (ദുനിയാവില്ല)
ദിക്റും ദീനും മാത്രം... (ദിക്റും ദീനും മാത്രം)
(Outro)
കടലാസ് തോണി
കടലാസ് തോണി...
ഞാൻ അതിൽ, കടലാസ് തോണി...
(Final Outro)
കണ്ണുനീർ തുള്ളി കരയുമോ,
കവിതകൾ സ്വയം പിറക്കുമോ,
കരകാണാൻ കൊതിച്ച കവിതകൾ...
കുളിരായെൻ ഖൽബിൽ,
കനവിൽ കണ്ട കോട്ടാരം
കിബ്രിൻ കടലാസ് കുടിലായ്.
(Space Bridge)
കടലാസ് തോണി
ദിശയില്ലാ യാത്രയായി...
കടലാസ് തോണി
ദിശയില്ലാ യാത്രയായി...
കടലാസ് തോണി...