(Hook 1 )
ഞാൻ അതിൽ, കടലാസ് തോണി...
കടലാസ് തോണി
കടലാസ് തോണി...
(Corse)
ഞാൻ അതിൽ, കടലാസ് തോണി...
തുഴയില്ലാ തോണിക്കാരൻ,
ഞാൻ അതിൽ ദിശയില്ലാ യാത്രയായി.
ദിക്കില്ല...
ദിശയില്ല...
ദിനമില്ല...
ദുനിയാവില്ല...
ദീനും ദിക്റും മാത്രം.
( verse )
കടലാസ് തോണി
കടലാസ് തോണി...
ഞാൻ അതിൽ, കടലാസ് തോണി...
തുഴയില്ലാ തോണിക്കാരൻ,
ഞാൻ അതിൽ ദിശയില്ലാ യാത്രയായി.
[bride]
ദിനമില്ല...
ദുനിയാവില്ല...
ദീനും ദിക്റും മാത്രം.
[bride]
ദിക്കില്ല...
ദിശയില്ല...
ദിനമില്ല...
ദുനിയാവില്ല...
ദീനും ദിക്റും മാത്രം.