ഒരു പേരു കണ്ടു, പേരു ഞാൻ കണ്ടു
(ഒരു പേരു കണ്ടു, പേരു ഞാൻ കണ്ടു)
തട്ടുംപുറത്തെ -
പുസ്തകക്കെട്ടിൽ,
(brige)
(brige)
കോറിവരച്ച കൂട്ടത്തിലൊരു,
(brige)
(brige)
നാലുവര പുസ്തക ചെട്ടയില്
(brige)
പേരു ഞാൻ കണ്ടു,
ഒരു പേരു ഞാൻ കണ്ടു.
(brige)
(പേരു കണ്ടു, ഒരു പേരു ഞാൻ കണ്ടു)
(brige)
കുത്തിവരച്ചിട്ടും,,,
(brige)
കണ്ണുനീർ വീണിട്ടും,
(brige)
ഒര്ക്കാതിര്നിട്ടും
(brige)
ഒരു പേരു കണ്ടു, പേരു ഞാൻ കണ്ടു
(ഒരു പേരു കണ്ടു, പേരു ഞാൻ കണ്ടു)
(brige)
പൊടിപിടിച്ചോരോ
(പൊടിപിടിച്ചോരോ )
താളുകൾ നീക്കുമ്പോൾ
നൊമ്പരമായെന്നെ നോക്കി നിൽക്കു.
(നോക്കി നിൽക്കു) നോക്കി നിൽക്കും
(brige)
ഒരു പേരു ഞാൻ കണ്ടു, പേരു ഞാൻ കണ്ടു,
(ഒരു പേരു ഞാൻ കണ്ടു, പേരു ഞാൻ കണ്ടു)