Bismi ( Bismi ) Bismi Bismi ( Bismi )
Yaa ya… (yaa allah ) Allah ya Allah
Ahhh Ahhh
എൻ ഖൽബിലെ നോവേ,,,,,,,
നീയെൻ കൂടെ പോരെ
(കൂടെ പോരെ) കൂടെ പോരെ
ഒടുവിലെൻ റൂഹേ. (ഒടുവിലെൻ റൂഹേ)
റബ്ബിലൊടുങ്ങണേ,
( റബ്ബിലൊടുങ്ങണേ,)
),aaah
(Yahhh Allah ) Yaa Allah
ഈ പാട്ടൊരപ്പാട്ടാണേ,(പാട്ടൊരപ്പാട്ടാണേ)
ഹുബ്ബിൻ തേങ്ങലുകളാണേ,
(നോവേ )യാ നോവേ
തീരണേ വേഗമേ,
(വേഗമേ!) (വേഗമേ!)
തീരണേ വേഗമേ,,,,
(Yahhh Allah ) Yaa Allah
(Sayidi alam nebe Yaa ahh Muhammadieeee )
ഈ പാട്ടൊരപ്പാട്ടാണേ,(പാട്ടൊരപ്പാട്ടാണേ)
ഹുബ്ബിൻ തേങ്ങലുകളാണേ,(തേങ്ങലുകളാണേ)
നോവേ യാ നോവേ
തീരണേ വേഗമേ,
(വേഗമേ)
Allah ahhhhhh (allahu )
എല്ലാം വാഹിദാണെന്ന് ഉൾക്കൊണ്ടേ ,
സംശയമുള്ളോർക്കും,
ചിന്തകൾ അവൻ്റെ സ്വന്തം,,
അവൻ്റെ ഇൽമ്,
അവൻ്റെ വെളിച്ചം ,
അവൻ്റെ ജിസ്മ് ,
എൻ ഖൽബിലെ നോവേ.
റബ്ബിലൊടുങ്ങണേ.(ഒതുങ്ങനെ)
എനിക്കറിയാം എൻ ഖിസ്സ, (കഥ)
ഒടുവിലെൻ റൂഹേ,
ഇതൊരു സഫർ.
ആരുമറിയാത്തൊരുസഫർ...,ഒടുവിലെൻ റൂഹേ.
അൽ ഹംദുലില്ല aaah
(Yahhh Allah ) Alhamdulilla