കടുക് മണിപോൽ ഉള്ള എന്നെ
കണ്മണിപോൽ കാത്ത നാഥാ
നീആണെനിൽ ജീവശ്വാസം
എൻ പ്രാണനാഥൻ
കളകൾ നിറഞ്ഞ വയ്യലിൽ
കാത്തിരിന്ഒപ്പം നിർത്തിയ നാഥാ
വിള കൊയ്യും നേരം എന്നെയും
ചേർത്തിടണെ ദേവ
പൊടിയാകുമെന്നെ
മണ്ണആൽ ചമ്മച്ചല്ലോ
നിൻ ധാനമല്ലേ
എൻ ശ്വാസവും
എത്രനാൾ ഇഹത്തിൽ
അറിയില്ല നാഥാ
നിന്നിടം എന്നെയും
ചേർക്കണേ ദേവ