ലെ ലെ ലെ ലെ ലാ ലാ ലാ ലാ ലാ
ലെ ലെ ലെ ലെ ലാ ലാ ലാ ലാ ലാ
സന്തോഷം സന്തോഷം നാഥന്റെ ജന്മദിനം
സന്തോഷം സന്തോഷം നാഥന്റെ ജന്മദിനം...
മാലാഖമാർ പാടി ഹല്ലേലുയ
ദൂതർ ഗാനം പാടി ഹല്ലേലുയ (2)
ഭൂലോകം ആഘോഷത്തിൽ ആടിടുന്നു...
സന്തോഷ സുദിനം ആഗതമായ്...
ലെ ലെ ലെ ലെ ലാ ലാ ലാ ലാ ലാ
ലെ ലെ ലെ ലെ ലാ ലാ ലാ ലാ ലാ (സന്തോഷം )
മഞ്ഞുപെയ്യും രാവിൽ ബെത്ലഹേംമിൽ
പുൽക്കൂട്ടിലെ കൽതൊട്ടിയിൽ
ദൈവത്തിൻ ജാഥൻ ഉതിച്ചുയർന്നു...
മറിയത്തിൻ ഉദരത്തിൽ പിറന്നു താതൻ...(2)
താരങ്ങൾ മിന്നി മിന്നി ശൊഭിതമായി..
ആട്ടിൻ കൂട്ടങ്ങൾ നൃത്തമാടി....
ലെ ലെ ലെ ലെ ലെ ലാ ലാ ലാ
ലെ ലെ ലെ ലെ ലെ ലാ ലാ ലാ (സന്തോഷം)
താരത്തെ നോക്കി രാജാക്കൾ മൂവരും
വന്നു വണങ്ങി
നാഥന്റെ സന്നിധിയിൽ
സ്വർഗീയ വീഥികൾ തുറന്നു വന്നു...
നാഥന്റെ പിറവിയെ ദർശിക്കുവാൻ...(2)
ആകാശ ഗോളങ്ങൾ ശൊഭിതമായി....
രാവിൻ ഹിമങ്ങൾ ജ്വാലയതായ്
ലെ ലെ ലെ ലെ ലാ ലാ ലാ ലാ ലാ
ലെ ലെ ലെ ലെ ലാ ലാ ലാ ലാ ലാ
സന്തോഷം സന്തോഷം നാഥന്റെ ജന്മദിനം (2)
Mery mery christmas christmas christmas
Mery mery christmas christmas christmas
സന്തോഷം സന്തോഷം
നാഥന്റെ ജന്മദിനം....
[Chorus]