വരണേ പരിശുദ്ധാത്മാവേ
എന്നിൽ വരണേ പരിശുദ്ധാത്മാവേ
എൻ അന്തരാത്മാവിൽ ചൂടുപകരാൻ വരണേ പരിശുദ്ധാത്മാവേ
( വരണേ,.. പരിശുദ്ധാത്മാവേ
തീയായ് സ്നേഹത്തിയായ് ഞാൻ ഉണരാൻ ഉയരാൻ വരണേ (2)
ലോക സുഖങ്ങളിൽ ആടിയുലഞെൻ മനമതിലൊരു കനലായി നീ വാ (2)
( വരണേ.....
പച്ചപ്പുൽ പുറങ്ങളിൽ ഇരിക്കാൻ- ഞാൻ
ജീവന്റെ അരുവിയിൽ നീരാടാൻ (2)
പാപക്കറകൾ കഴുകി - ഞാൻ വിശുദ്ധീകൻ ചേല ഉടുക്കാൻ (2)
( വരണേ...
യേശുവിൻ കൂടെ നടന്നെൻ ദൈവഹിതം നിറവേറ്റി (2)
ദൈവം എനിക്കായി കരുതിയ നിത്യസമ്മാനം നേടാൻ (2)
(വരണേ....
[Female Vocal]
[Chorus]
[Guitar Solo]
[Intro]