അടി ഇടി വെട്ട് കുത്ത് ഇനി
ചോപ്പിത് പാറുന്ന തീക്കളിയ!
പടകളെ ഒന്നായ് കൂട്ടി മനം
കല്ലായി മാറ്റേണ്ട തീചുഴിയ!
ഓടി ദൂരം താണ്ടി താണ്ടി
ലക്ഷ്യം തേടി പോകും കൂട്ടയോട്ടമിതാ!
മോഹിച്ചത് നേടാതിന്നിയില്ല പിന്നോട്ടെന്നുള്ളൊരു കട്ടായമാ!
മോഹിച്ചത് നേടാതിന്നിയില്ല പിന്നോട്ടെന്നുള്ളൊരു കട്ടായമാ!
ആ........ പൊരിതാ.....
ആ........ കുരുക്ഷേത്രമാ......
ഇന്ത നൊടി എല്ലാ മനതിലും വന്ത പാസം
സണ്ട ഇല്ലാതിറുക്കാത് എന്തൻ സ്വാസം!
കത്തി കേട്ടാലും എൻ മീത് കാട്ടാ പാസം
കത്തി കാട്ട്നാ എൻ മേലെ കൊട്ടും നേസം.
വിടാമുയർച്ചി അത് ഒന്ന് താൻ
എങ്കെയും തോക്കാമ, എന്നുയിർ പാക്കാമ
പലമുറയും മറുപടിയും കത്തിക്കിട്ടും
മോതി വെക്കപ്പെട്ടും തോത്ത് പോണാലും
തിരുമ്പി വന്തേൻ!
ഉൻ മുന്നേ നിമന്ത് നിൻട്രേൻ!
തോത്ത് പോണാലും
തിരുമ്പി വന്തേൻ!
ഉൻ മുന്നേ നിമന്ത് നിൻട്രേൻ!