നിലാവേ നീ ഉറങ്ങ്. പൊന്നിൻ്റെ പൂവണിഞ് പൊന്നിൻകസവുമുടുത്ത് വന്ന് നിൽക്കുന്നുവോ വന്ന് നില്ക്കുന്നു വോ പൊന്നിൻ്റെ മാലക്കോർത്ത് നിൻ്റെ കഴുത്തിലണിയാൻ വരുന്നുണ്ട് നിൻ്റെ മാരൻ നിന്നെയും കൊണ്ട് പോകാൻ മനസ്സിലെ മോഹങ്ങൾ ചൊല്ലിത്തീർക്കുന്നു ഞാൻ ചൊല്ലുവാൻ ആരുമില്ല എൻ്റെ ഈ വിർഹം കാണാൻ നിലാവേ നീ ...... ഉറങ്ങ്