ക്ലാ ക്ലാ ക്ലി ക്ലി ക്ലൂ ക്ലൂ എന്നൊരു
മൈന ഉറക്കെ കരഞ്ഞപ്പോൾ (2)
സുരേഷ് തിരിഞ്ഞു നോക്കി
അയ്യോ സുരേഷ് തിരിഞ്ഞു നോക്കി (2)
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
ക്ലാ ക്ലാ ക്ലി ക്ലി ക്ലൂ ക്ലൂ എന്നൊരു
മൈന ഉറക്കെ കരഞ്ഞപ്പോൾ (2)
സുരേഷ് തിരിഞ്ഞു നോക്കി
അയ്യോ സുരേഷ് തിരിഞ്ഞു നോക്കി (2)
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
മൈന തിരിഞ്ഞു നോക്കി
അപ്പോൾ മൈന തിരിഞ്ഞു നോക്കി (2)
സുരേഷ് പറഞ്ഞു വാവാ
സുരേഷ് പറഞ്ഞു വാവാ
മൈന പറഞ്ഞു പോടാ
ആ മൈന പറഞ്ഞു പോടാ
ക്ലാ ക്ലാ ക്ലി ക്ലി ക്ലൂ ക്ലൂ എന്നൊരു
മൈന ഉറക്കെ കരഞ്ഞപ്പോൾ (2)
സുരേഷ് തിരിഞ്ഞു നോക്കി
അയ്യോ സുരേഷ് തിരിഞ്ഞു നോക്കി (2)
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
ക്ലാ ക്ലാ ക്ലി ക്ലി ക്ലൂ ക്ലൂ എന്നൊരു
മൈന ഉറക്കെ കരഞ്ഞപ്പോൾ (2)
സുരേഷ് തിരിഞ്ഞു നോക്കി
അയ്യോ സുരേഷ് തിരിഞ്ഞു നോക്കി (2)
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
അതാ മുറ്റത്തൊരു മൈന
മൈന തിരിഞ്ഞു നോക്കി
അപ്പോൾ മൈന തിരിഞ്ഞു നോക്കി (2)
സുരേഷ് പറഞ്ഞു വാവാ
സുരേഷ് പറഞ്ഞു വാവാ
മൈന പറഞ്ഞു പോടാ
ആ മൈന പറഞ്ഞു പോടാ